കൊച്ചി: ഡോ. കെ.എസ്. രാധാകൃഷ്ണന് രചിച്ച ‘രാമായണം മനുഷ്യകഥാനുഗാനം’ എന്ന പുസ്തകത്തിന്റെ പ്രകാശനം സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.
കേന്ദ്രമന്ത്രി വി. മുരളീധരന് അധ്യക്ഷനായി. ബിടിഎച്ച് ഹാളിൽ നടന്ന ചടങ്ങില്‍ പ്രഫ. കെ.വി. തോമസ് പുസ്തകം ഏറ്റുവാങ്ങി. എസ്. പ്രകാശ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.