+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​​​ല​​​ജീ​​​വ​​​ൻ മി​​​ഷ​​​ൻ മു​​​ഖേ​​​ന 11.99 ല​​​ക്ഷം ക​​​ണ​​​ക്‌​​​ഷ​​​ൻ ന​​​ൽ​​​കി: മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ജ​​​ല​​​ജീ​​​വ​​​ൻ മി​​​ഷ​​​ൻ വ​​​ഴി 11.9 ല​​​ക്ഷം പേ​​​ർ​​​ക്ക് വാ​​​ട്ട​​​ർ ക​​​ണ​​​ക്‌​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി റോ​​​ഷി അ​
ജ​​​ല​​​ജീ​​​വ​​​ൻ മി​​​ഷ​​​ൻ മു​​​ഖേ​​​ന  11.99 ല​​​ക്ഷം ക​​​ണ​​​ക്‌​​​ഷ​​​ൻ ന​​​ൽ​​​കി: മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ജ​​​ല​​​ജീ​​​വ​​​ൻ മി​​​ഷ​​​ൻ വ​​​ഴി 11.9 ല​​​ക്ഷം പേ​​​ർ​​​ക്ക് വാ​​​ട്ട​​​ർ ക​​​ണ​​​ക്‌​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ. ജൂ​​​ണ്‍ 22 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു പ്ര​​​കാ​​​രം ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ 29.49 ല​​​ക്ഷം ക​​​ണ​​​ക്‌​​​ഷ​​​നാ​​​ണു ന​​​ൽ​​​കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.