+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​​​ദ​​​യ്പുർ : ദൗ​ർ​ഭാ​ഗ്യ​ക​ര​​മെ​ന്നു ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ദ​​​യ്പുർ സം​​​ഭ​​​വം ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും ഇ​​​ത് ഇസ്‌ലാം ന​​​യ​​​മ​​​ല്ലെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. ക
ഉ​​​ദ​​​യ്പുർ : ദൗ​ർ​ഭാ​ഗ്യ​ക​ര​​മെ​ന്നു ഗ​വ​ർ​ണ​ർ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ദ​​​യ്പുർ സം​​​ഭ​​​വം ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും ഇ​​​ത് ഇസ്‌ലാം ന​​​യ​​​മ​​​ല്ലെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. കു​​​ട്ടി​​​ക​​​ൾ​​​ക്ക് 14 വ​​​യ​​​സു വ​​​രെ മ​​​ദ്ര​​​സ പ​​​ഠ​​​നം അ​​​ല്ല, പൊ​​​തു പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​മാ​​​ണു ന​​​ൽ​​​കേ​​​ണ്ട​​ത്. ​

മ​​​ദ്ര​​​സ​​​ക​​​ളി​​​ൽ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​താ​​​ണെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​തൊ​​​ന്നു​​​മ​​​ല്ല ഇ​​​സ്‌ലാമി​​​ന്‍റെ ന​​​യം. ഇ​​​സ്‌ലാം പൂ​​​ർ​​​ണ​​​മാ​​​യും വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. മ​​​നു​​​ഷ്യ​​​ന്‍റെ തു​​​ല്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഖു​​​ർ ആ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തു കൊ​​​ണ്ടുത​​​ന്നെ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​തു​​​ണ്ടെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.