കൊച്ചി: എന്‍ട്രപ്രണേഴ്സ് ഓര്ഗനൈസേഷന് (ഇഒ) കേരളാ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സംസ്ഥാനതല ഗ്ലോബല്‍ സ്റ്റുഡന്റ് ഓണ്ട്രപ്രണര് (ജിഎസ്ഇഎ) അവാര്‍ഡ് മലപ്പുറം വാഴയൂരിലെ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥി അബ്ദുള്‍ ഗഫൂര്‍ നേടി.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇഒ കേരള പ്രസിഡന്റും അവന്യു ഹോട്ടല്‍സ് എംഡിയുമായ ഐസക് അലക്സാണ്ടര്‍, സില്വര്സാന്ഡ്സ് എംഡിയും വെഞ്ച്വര്‍ വേ സ്ഥാപകനുമായ വിനയക് കൈനടി എന്നിവര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡ് സമ്മാനിച്ചു.
സംസ്ഥാനതല ഫസ്റ്റ് റണ്ണറപ്പ്, സെക്കന്‍ഡ് റണ്ണറപ്പ് എന്നിവര്‍ക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ എന്നീ കാഷ് അവാര്‍ഡുകളും നല്കി.