കൊച്ചി: എന്കുര് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സബ്സിഡിയറിയായ ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എംആര്‍എന്‍എ വാക്സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കോവിഡിന് എതിരെ ഇന്ത്യയുടെ ആദ്യ എംആര്‍എന്‍എ വാക്സിനാണിത്.