+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​നം

ആ​​​ലു​​​വ: പ്ല​​​സ് ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഉ​​​പ​​​രി​​​പ​​​ഠ​​​നം കാ​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ർ​​​മ​​​നി​​​യി​​​ൽ സൗ​​​ജ​​​ന്യ ത്രി​​​വ​​​ത്സ​​​ര ന​​​ഴ്സി
ജ​ർ​മ​നി​യി​ൽ  സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​നം
ആ​​​ലു​​​വ: പ്ല​​​സ് ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഉ​​​പ​​​രി​​​പ​​​ഠ​​​നം കാ​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ർ​​​മ​​​നി​​​യി​​​ൽ സൗ​​​ജ​​​ന്യ ത്രി​​​വ​​​ത്സ​​​ര ന​​​ഴ്സിം​​​ഗ് പ​​​ഠ​​​ന​​​ത്തി​​​ന് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി തെ​​​രേ​​​സി​​​യ​​​ൻ അ​​​ക്കാ​​​ഡ​​​മി. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ​​​ഠി​​​ക്കാ​​​നു​​​ള്ള ക്ലാ​​​സു​​​ക​​​ൾ ജൂ​​​ലൈ നാ​​​ലു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും.