+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇ​തെ​ല്ലാം മ​നോ​ഹ​ര​മാ​യ ഓ​ര്‍​മ്മ​ക​ളാ​കും'; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ന​ര്‍​ത്ത​കി​യും സി​നി​മാ​സീ​രി​യ​ല്‍ താ​ര​വു​മാ​യ ശാ​ലു​മേ​നോ​ന്‍റെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. 'ജീ​വി​ത്തി​ലെ എ​ല്ലാ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളും ഇ​തു​പോ​ലെ ഒ​പ

ന​ര്‍​ത്ത​കി​യും സി​നി​മാ-​സീ​രി​യ​ല്‍ താ​ര​വു​മാ​യ ശാ​ലു​മേ​നോ​ന്‍റെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. 'ജീ​വി​ത്തി​ലെ എ​ല്ലാ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളും ഇ​തു​പോ​ലെ ഒ​പ്പി​യെ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം, കാ​ല​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ള്‍ ഇ​തെ​ല്ലാം മ​നോ​ഹ​ര​മാ​യ ഓ​ര്‍​മ്മ​ക​ളാ​കും' എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ​യാ​ണ് ശാ​ലു മേ​നോ​ന്‍ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ക​ഴു​ത്തി​ലു​ള്ള ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ ടാ​റ്റു ഒ​റി​ജി​ന​ലാ​ണോ എ​ന്നും ആ​രാ​ധ​ക​ര്‍ ശാ​ലു​വി​നോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്.