തിരുവനന്തപുരം: എട്ടു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ എൻസിഎ - എസ്സിസിസി, ആർക്കിയോളജി വകുപ്പിൽ ആർക്കിയോളജിക്കൽ കെമിസ്റ്റ്, പോലീസ് വകുപ്പിൽ സിവിൽ പോലീസ് ഓഫീസർ (വുമണ്‍ പോലീസ് കോണ്‍സ്റ്റബിൾ), കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ കോണ്‍ഫിഡൻഷൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ ലിമിറ്റഡിൽ ഗോഡൗണ്‍ മാനേജർ - ജനറൽ, കേരള പോലീസ് സർവീസിൽ ആംഡ് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം), ലാൻഡ് റവന്യൂ വകുപ്പിൽ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് (സെലക്ഷൻ ഗ്രേഡ്) (പട്ടികജാതി/പട്ടികവർഗം), വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ (പട്ടികവർഗം, വനിതകൾ മാത്രം) എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.