കൊച്ചി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ്, മൂന്നാം സീസണിലെ പോപ്പുലര്‍ ടാലന്റ് ഹണ്ട് ‘മെഗാ സ്റ്റാര്‍’ലോഞ്ച് അനൗണ്‍സ് ചെയ്തു. ഒമ്പത് വിഭാഗങ്ങളിലും 10 ഭാഷകളിലുമായി ഇന്ത്യയിലെ ഡിജിറ്റല്‍ ക്രിയേറ്റേഴ്സിനിടയില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം.