കോതമംഗലം: ഇന്ദിരാഗാന്ധി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു.
ബിഎസ്സി ബയോടെക്നോളജി, മൈക്രോ ബയോളജി, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ബികോം, ബിഎ ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നീ ബ്രാഞ്ചുകളിലേക്കും എംഎസ്എസി ഫിസിക്സ്, കെമിസ്ട്രി, സുവോളജി, മാത് സ്, മൈക്രോബയോളജി, ബയോ ടെക്നോളജി, എംഎ ഇംഗ്ലീഷ്, എംകോം എന്നീ ബ്രാഞ്ചുകളിലേക്കും ഒഴിവുള്ള സീറ്റുകളിലാണ് അഡ്മിഷന് നടത്തുന്നത്.
കലാകായിക മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്ക് ഫീസ് ആനുകൂല്യവും സകോളര്‍ഷിപ്പും നൽകും.
ജോലി സാധ്യത ഉറപ്പുതരുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ്, ക്രൗഡ് കംപ്യൂട്ടിംഗ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി, ഏവിയേഷന്‍ , ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, മെഡിക്കല്‍ കോഡിംഗ് എന്നി ആഡ് ഓണ്‍ പ്രോഗ്രാമുകള്‍ പഠിക്കാനും അവസരമുണ്ട്. ഫോണ്‍ : 9048829316, 9048829317