+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സു​കാ​രെ ഹ​സ​ൻ പു​റ​ത്താ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തി​​​നു സു​​​ര​​​ക്ഷ ഒ​​​രു​​​ക്കാ​​​നെ​​​ത്തി​​​യ പോ​​​ലീ​​​സു​​​കാ​​​രെ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ പ
പോ​ലീ​സു​കാ​രെ ഹ​സ​ൻ പു​റ​ത്താ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തി​​​നു സു​​​ര​​​ക്ഷ ഒ​​​രു​​​ക്കാ​​​നെ​​​ത്തി​​​യ പോ​​​ലീ​​​സു​​​കാ​​​രെ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ പു​​​റ​​​ത്താ​​​ക്കി.

സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽനി​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സെ​​​ന്നും അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ കോ​​​ണ്‍​ഗ്ര​​​സി​​​ന് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.