+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ര്‍​ഹം: പ്രോ​ലൈ​ഫ് സ​മി​തി

കൊ​​​ച്ചി: ഗ​​​ര്‍​ഭഛി​​​ദ്ര​​​ത്തി​​​ന് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശം ന​​​ല്‍​കി​​​യ അ​​​ര​​​നൂ​​​റ്റാ​​​ണ്ട് മു​​​മ്പ​​​ത്തെ വി​​​ധി റ​​​ദ്ദാ​​​ക്കി​​​യ അ​​​മേ​​​രി​​​ക്ക​​
അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി വി​ധി  സ്വാ​ഗ​താ​ര്‍​ഹം: പ്രോ​ലൈ​ഫ് സ​മി​തി
കൊ​​​ച്ചി: ഗ​​​ര്‍​ഭഛി​​​ദ്ര​​​ത്തി​​​ന് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശം ന​​​ല്‍​കി​​​യ അ​​​ര​​​നൂ​​​റ്റാ​​​ണ്ട് മു​​​മ്പ​​​ത്തെ വി​​​ധി റ​​​ദ്ദാ​​​ക്കി​​​യ അ​​​മേ​​​രി​​​ക്ക​​​ന്‍ സു​​​പ്രീം കോ​​​ട​​​തി വി​​​ധി സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി. ഇ​​​ന്ത്യ​​​യി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ല​​​വി​​​ലു​​​ള്ള ഭ്രൂ​​​ണ​​​ഹ​​​ത്യ അ​​​നു​​​കൂ​​​ല നി​​​യ​​​മ​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ത​​​വി​​​ശ്വാ​​​സ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ഭ്രൂ​​​ണ​​​ഹ​​​ത്യ ചെ​​​യ്യാ​​​തി​​​രി​​​ക്കാ​​​ന്‍ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്ക് അ​​​നു​​​വാ​​​ദം ന​​​ല്‍​കാ​​​തി​​​രി​​​ക്ക​​​ത്ത​​​ക്ക രീ​​​തി​​​യി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ എ​​​ത്തി​​​ക്ക​​​ല്‍ നി​​​യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മ​​​ങ്ങ​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​ര്‍​ന്ന സ​​​മി​​​തി സം​​​സ്ഥാ​​​ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​​ലി​​​ന് കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു പി​​​ഒ​​​സി​​​യി​​​ല്‍ കു​​​ടും​​​ബ​​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ര്‍​മാ​​​ൻ ബി​​​ഷ​​​പ് ഡോ.​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി​​​യു​​​ടെ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ല്‍ പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ ചൂ​​​രേ​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ക്ലീ​​​റ്റ​​​സ് വ​​​ര്‍​ഗീ​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ഫ്രാ​​​ന്‍​സി​​​സ് ആ​​​രാ​​​ട​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ന്‍, ട്ര​​​ഷ​​​റ​​​ര്‍ ടോ​​​മി പ്ലാ​​​ന്തോ​​​ട്ടം, ആ​​​നി​​​മേ​​​റ്റ​​​ര്‍​മാ​​​രാ​​​യ സി​​​സ്റ്റ​​​ര്‍ മേ​​​രി ജോ​​​ര്‍​ജ്, സാ​​​ബു ജോ​​​സ്, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡോ.​​​ഫെ​​​ലി​​​ക്‌​​​സ് ജെ​​​യിം​​​സ്, ബി​​​ജു കോ​​​ട്ടെ​​​പ​​​റ​​​മ്പി​​​ല്‍, ലി​​​സ തോ​​​മ​​​സ്, ജ​​​സ്ലി​​​ന്‍, സെ​​​മി​​​ലി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.