+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. കെ.സി. ജോസഫ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയർമാൻ

കോ​ട്ട​യം: ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​നാ​യി ഡോ. ​കെ.​സി. ജോ​സ​ഫ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദീ​ർ​ഘ​കാ​ലം കൂ​ട്ട​നാ​ട് എം ​എ​ൽ​എ​യാ​യി​രു​ന്നു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ
ഡോ. കെ.സി. ജോസഫ് ജനാധിപത്യ കേരളാ  കോണ്‍ഗ്രസ് ചെയർമാൻ
കോ​ട്ട​യം: ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​നാ​യി ഡോ. ​കെ.​സി. ജോ​സ​ഫ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദീ​ർ​ഘ​കാ​ലം കൂ​ട്ട​നാ​ട് എം ​എ​ൽ​എ​യാ​യി​രു​ന്നു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യി പി.​സി ജോ​സ​ഫ്, ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യി അ​ഡ്വ എ.​ജെ. ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​നാ​യി വാ​മ​ന​പു​രം പ്ര​കാ​ശ് കു​മാ​ർ, ട്ര​ഷ​റ​റാ​യി കെ.​സി. ജോ​സ​ഫ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.