+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ബി​ടെ​ക് പ്ര​വേ​ശ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കേ​​​പ്പ്)​​​ന്‍റെ കീ​​​ഴി​​​ലു​​​ള​​​ള മു​​​ട്ട​​​ത്ത​​​റ, പെ​​
കേ​പ്പ് എ​ൻ​ജി​നി​യ​റിം​ഗ്  കോ​ള​ജു​ക​ളി​ൽ ബി​ടെ​ക്  പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കേ​​​പ്പ്)​​​ന്‍റെ കീ​​​ഴി​​​ലു​​​ള​​​ള മു​​​ട്ട​​​ത്ത​​​റ, പെ​​​രു​​​മ​​​ൺ, പ​​​ത്ത​​​നാ​​​പു​​​രം, പു​​​ന്ന​​​പ്ര, ആ​​​റ​​​ൻ​​​മു​​​ള, കി​​​ട​​​ങ്ങൂ​​​ർ, വ​​​ട​​​ക​​​ര, ത​​​ല​​​ശ്ശേ​​​രി, തൃ​​​ക്ക​​​രി​​​പ്പൂ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 2022-23 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലെ ബി​​​ടെ​​​ക് കോ​​​ഴ്‌​​​സി​​​ന് എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ക്ഷ​​​ണി​​​ച്ചു. www.cape kerala.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. പ്രോ​​​സ്‌​​​പെ​​​ക്ട​​​സും അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​വും കേ​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.cape kerala.orgൽ ​​​നി​​​ന്നോ കോ​​​ള​​​ജു​​​ക​​​ളു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നോ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2316236.