+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധം തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ സേ​​​ന​​​ക​​​ളെ യു​​​വ​​​ത്വ​​​മു​​​ള്ള​​​താ​​​ക്കാ​​​നു​​​ള്ള അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രെ ഒ​​​രു വി​​​ഭാ​​​ഗം യു​​​വാ​​​ക്ക​
അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധം തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ സേ​​​ന​​​ക​​​ളെ യു​​​വ​​​ത്വ​​​മു​​​ള്ള​​​താ​​​ക്കാ​​​നു​​​ള്ള അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രെ ഒ​​​രു വി​​​ഭാ​​​ഗം യു​​​വാ​​​ക്ക​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് തെ​​​റ്റി​​​ദ്ധാ​​​ര​​​ണ മൂ​​​ല​​​മാ​​​ണെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. സൈ​​​നി​​​ക സേ​​​വ​​​നം നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു മാ​​​ത്രം എ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

യു​​​വാ​​​ക്ക​​​ൾ സ​​​മ​​​ര​​​ത്തി​​​ൽ നി​​​ന്നും പി​​​ന്മാ​​​റ​​​ണം. സൈ​​​ന്യ​​​ത്തി​​​നും യു​​​വാ​​​ക്ക​​​ൾ​​​ക്കും പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​തെന്നും വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പറഞ്ഞു.