വിനീത് ശ്രീനിവാസന് ചിത്രമായ ഹൃദയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാൽ- കല്യാണി പ്രിയദര്ശന് എന്നിവർക്കൊപ്പം ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർമ്മിക്കുന്നത്.
അജു വര്‍ഗീസ്, വിജയരാഘവന്, ബൈജു, അരുണ്‍ കുര്യന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഒരു കൂട്ടം വ്യക്തികളെക്കുറിച്ചും അവരുടെ ജീവിത യാത്രയെക്കുറിച്ചും 'ഹൃദയം'എന്നാണ് സംവിധായകന് വിനീത് ശ്രീനിവാസന് ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഹേഷാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
HRIDAYAM - FIRST LOOK POSTER!! 😊😊
Posted by Vineeth Sreenivasan on Saturday, 17 April 2021
Visakh Subramaniam #noble thomas Hesham Abdul Wahab Ranjan Abraham Pranav Mohanlal...