+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം റെയിൽ ഇരട്ടപ്പാത ഇന്നു കമ്മീഷൻ ചെയ്യും

കോ​ട്ട​യം: കോ​ട്ട​യം റെ​യി​ൽ​ ഇ​ര​ട്ട​പ്പാ​ത ഇ​ന്നു ക​മ്മീ​ഷ​ൻ ചെ​യ്യും. ഇ​ന്നു രാ​വി​ലെ മു​ത​ൽ അ​വ​സാ​ന​വ​ട്ട പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വൈ​കു​ന്നേ​ര​ത്തോ​ടെ ഏ​റ്റു​മാ​നൂ​ർ പാ​റോ​ലി​ക്ക​ലി​ൽനി​ന
കോട്ടയം റെയിൽ ഇരട്ടപ്പാത ഇന്നു കമ്മീഷൻ ചെയ്യും
കോ​ട്ട​യം: കോ​ട്ട​യം റെ​യി​ൽ​ ഇ​ര​ട്ട​പ്പാ​ത ഇ​ന്നു ക​മ്മീ​ഷ​ൻ ചെ​യ്യും. ഇ​ന്നു രാ​വി​ലെ മു​ത​ൽ അ​വ​സാ​ന​വ​ട്ട പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വൈ​കു​ന്നേ​ര​ത്തോ​ടെ ഏ​റ്റു​മാ​നൂ​ർ പാ​റോ​ലി​ക്ക​ലി​ൽനി​ന്നു കോ​ട്ട​യ​ത്തേ​ക്കും മു​ട്ട​ന്പ​ല​ത്തുനി​ന്നു കോ​ട്ട​യ​ത്തേ​ക്കും പ​ഴ​യ പാ​ത​യി​ലൂ​ടെ​യും പു​തി​യ പാ​ത​യി​ലൂ​ടെ​യും ഒ​രേ സ​മ​യം ട്രെ​യി​നു​ക​ൾ എ​ത്തും.

ഏ​റ്റു​മാ​നൂ​ർ മു​ത​ൽ ചി​ങ്ങ​വ​നം വ​രെ​യു​ള്ള 26 കി​ലോ​മീ​റ്റ​ർ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഇ​തോ​ടെ, എ​റ​ണാ​കു​ളം-​കോ​ട്ട​യം-​കാ​യം​കു​ളം പാ​ത​യി​ലെ ഇ​ര​ട്ടി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​യി.