തിരുവനന്തപുരം: വിവാദപ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഇന്നു ഹാജരാകാൻ ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.സി. ജോർജിനു നോട്ടീസ് നൽകി. എന്നാൽ, ഇന്നു ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചുവെന്നും തൃക്കാക്കരയിൽ എത്തുമെന്നും പി.സി. ജോർജ് അറിയിച്ചു.