തിരുവനന്തപുരം: ലോട്ടറി വകുപ്പ് പുതുതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് ഗോർഖി ഭവനിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ്.
ഒരു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10ലക്ഷം രൂപയാണ് മൂന്നാം സമ്മാനം അവസാന നാലക്കത്തിന് ആകെ 23 നമ്പറുകൾക്ക് 5000 രൂപ വീതം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 16ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700 എണ്ണം വിറ്റുപോയി