+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം 30ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ങ്ക​​​ണ​​​വാ​​​ടി പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 30ന് ​​​രാ​​​വി​​​ലെ 9.30ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട ഇ​​​ര​
അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം 30ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ങ്ക​​​ണ​​​വാ​​​ടി പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 30ന് ​​​രാ​​​വി​​​ലെ 9.30ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട ഇ​​​ര​​​വി​​​പേ​​​രൂ​​​ർ ഓ​​​ത​​​റ പ​​​ഴ​​​യ​​​കാ​​​വി​​​ൽ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് നി​​​ർ​​​വ​​​ഹി​​​ക്കും. അ​​​ങ്ക​​​ണ​​​വാ​​​ടി കു​​​ട്ടി​​​ക​​​ൾ​​​ക്ക് തേ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള തേ​​​ൻ​​​ക​​​ണം പ​​​ദ്ധ​​​തി​​​യും മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.