+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യു​മാ​യി ദി​ശ

സ​മൂ​ഹ​വും കു​ടും​ബ​വും അ​ടി​ച്ചേ​ല്പി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ​ക്കു ന​ടു​വി​ൽ അ​ക​പ്പെ​ട്ടു​പോ​കു​ന്ന വി​നോ​ദ് എ​ന്ന പ്ല​സ്ടു വി​ദ്യാ​ർഥിയു​ടെ പോ​രാ​ട്ട​ങ്ങ​ളു​ടെ ത്ര​സി​പ്പി​ക്കു​ന്ന ക​ഥ പ​റ​യു​ക​
പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യു​മാ​യി ദി​ശ

സ​മൂ​ഹ​വും കു​ടും​ബ​വും അ​ടി​ച്ചേ​ല്പി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ​ക്കു ന​ടു​വി​ൽ അ​ക​പ്പെ​ട്ടു​പോ​കു​ന്ന വി​നോ​ദ് എ​ന്ന പ്ല​സ്ടു വി​ദ്യാ​ർഥിയു​ടെ പോ​രാ​ട്ട​ങ്ങ​ളു​ടെ ത്ര​സി​പ്പി​ക്കു​ന്ന ക​ഥ പ​റ​യു​ക​യാ​ണ് ‘ദി​ശ’. അ​വ​ന്‍റെ പോ​രാ​ട്ട​വ​ഴി​ക​ളി​ൽ താ​ങ്ങും ത​ണ​ലു​മാ​യി എ​ന്നും അ​വ​ന്‍റെ അ​മ്മ ഒ​പ്പ​മു​ണ്ട്.

വി​നോ​ദി​നെ ന​വാ​ഗ​ത​നാ​യ ജെ.​ജെ. അ​ക്ഷ​യ് അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ, അ​മ്മ വി​ലാ​സി​നി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് നീ​നാ​കു​റ​പ്പാ​ണ്. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം നീ​നാ​കു​റു​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​ണ് വി​ലാ​സി​നി.

വി.​സി. ജോ​സ് ര​ച​ന നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് അ​ന​ശ്വ​ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി. ​റ​സ​ൽ ആ​ണ്.

തു​ന്പി​ന​ന്ദ​ന, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, ബാ​ലു നാ​രാ​യ​ണ​ൻ, ദേ​വ​ൻ നെ​ല്ലി​മൂ​ട്, ശ്യാം, ​വി. ന​രേ​ന്ദ്ര​മോ​ഹ​ൻ, ജ​യ​ച​ന്ദ്ര​ൻ. കെ, ​മേ​ജ​ർ വി.​കെ. സ​തീ​ഷ്കു​മാ​ർ, അ​രു​ണ്‍ മോ​ഹ​ൻ, മാ​യാ സു​കു എ​ന്നി​വ​രും മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.