കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഏറെ കൂടിയാലോചനകള്‍ വേണ്ട വിഷയമാണിത്. എല്ലാ വശങ്ങളും പരിശോധിച്ച് ആലോചിച്ചേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ. നിലവില്‍ സര്‍ക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിക്കു വിടണമെന്ന എ.കെ. ബാലന്റെ അഭിപ്രായത്തിനെതിരേ കെസിബിസി വിദ്യാഭ്യാസ കമ്മീഷനും സീറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷനും എന്‍എസ്എസും മറ്റും രംഗത്തെത്തിയിരുന്നു.