പെരിന്തൽമണ്ണ: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി കെ.അനുശ്രീയെയും സെക്രട്ടറിയായി പി.എം.ആർഷൊയെയും 34-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അനുശ്രീ എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റാണ്. പാലക്കാട് സ്വദേശിയും മഹാരാജാസ് കോളേജിലെ പി.ജി.വിദ്യാർത്ഥിയുമായ പി.എം.ആർഷൊ എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.
വൈസ് പ്രസിഡന്റുമാരായി ഡോ.സെറീന സലാം, എ.എ.അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം) വി.വിചിത്ര (പാലക്കാട് ), ജോയിന്റ് സെക്രട്ടറിമാരായി ജി.ടി.അഞ്ചു കൃഷ്ണ (കൊല്ലം), കെ.വി.അനുരാഗ് (കോഴിക്കോട്), ഹസൻ മുബാറക്ക് (തൃശൂർ), ഇ.അഫ്സൽ (മലപ്പുറം), സെക്രട്ടറിയേറ്റ് അംഗങ്ങളായി ജിഷ്ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി (ഇടുക്കി), ബിബിൻ രാജ് (കാസർക്കോട്), സരിത (തൃശ്ശൂർ), വൈഷ്ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽബിൽ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു.