തിരുവനന്തപുരം:തൃക്കാക്കര ഉപതെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനും ജനദ്രോഹ ഭരണത്തിനും ഏൽക്കുന്ന കനത്ത പ്രഹരമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
ഇടതു സർക്കാരിന്റെ ഭരണം വിചാരണ ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പുകൂടിയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന് വാട്ടർ ലൂ ആയിരിക്കും.
യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ വിജയം സുനിശ്ചിതമാണ്. നൂറുശതമാനം വിജയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. പി.ടി. തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷം നേടാനാകുമെന്നും സുധാകരൻ പറഞ്ഞു.