+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് നേ​തൃ​ത്വ ക്യാ​മ്പ് നടത്തി

കൊ​​​ച്ചി: അ​​​ധ്യാ​​​പ​​​ക​​​ര്‍ ഇ​​​ന്ന് നി​​​ര​​​വ​​​ധി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​
ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് നേ​തൃ​ത്വ ക്യാ​മ്പ് നടത്തി
കൊ​​​ച്ചി: അ​​​ധ്യാ​​​പ​​​ക​​​ര്‍ ഇ​​​ന്ന് നി​​​ര​​​വ​​​ധി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തു​​​മെ​​​ന്നും റോ​​​ജി എം.​ ​​ജോ​​​ണ്‍ എം​​​എ​​​ല്‍​എ.

കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന മ​​​ധ്യ​​​മേ​​​ഖ​​​ല നേ​​​തൃ​​​ത്വ ക്യാ​​​മ്പ് ക​​​ലൂ​​​ര്‍ റി​​​ന്യൂ​​​വ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ബി വ​​​ര്‍​ഗീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ചാ​​​ള്‍​സ് ലെ​​​യോ​​​ണ്‍ വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ര്‍​ഗീ​​​സ് ക​​​ര്‍​മ​​​പ​​​ദ്ധ​​​തി വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി കോ​​​ര്‍​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ ഫാ.​ ​​തോ​​​മ​​​സ് ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ല്‍ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്‍​കി.