കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ജൂണ്‍ ഒന്നിന് പരിഗണിക്കാനായി മാറ്റി.
വിശദീകരണ പത്രിക നല്കാന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.