തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ഓട്ടോറിക്ഷാ ഫെയർ മീറ്റർ റീസെറ്റ് ചെയ്യുന്നതിനുള്ള നിരക്ക് 350 രൂപയായും ലെഡ് & വയർ ലഭ്യമാക്കി മുദ്ര ചെയ്യുന്നത് ക്രമീകരിച്ചു നൽകുന്നതിനുള്ള കൂലി 70 രൂപയായും പുതുക്കി നിശ്ചയിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.