+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വാ​റി​ക​ളു​ടെ പാ​ട്ട​ക്കാ​ലയ​ള​വ് ഒ​രു വ​ർ​ഷ​ത്തേ​ക്കു നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്വാ​​​റി​​​ക​​​ളു​​​ടെ പാ​​​ട്ട​​​ക്കാ​​​ല​​​യ​​​ള​​​വ്, പെ​​​ർ​​​മി​​​റ്റ് എ​​​ന്നി​​​വ​​​യ്ക്ക് ഒ​​​രു വ​​​ർ​​​
ക്വാ​റി​ക​ളു​ടെ പാ​ട്ട​ക്കാ​ലയ​ള​വ് ഒ​രു വ​ർ​ഷ​ത്തേ​ക്കു  നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്വാ​​​റി​​​ക​​​ളു​​​ടെ പാ​​​ട്ട​​​ക്കാ​​​ല​​​യ​​​ള​​​വ്, പെ​​​ർ​​​മി​​​റ്റ് എ​​​ന്നി​​​വ​​​യ്ക്ക് ഒ​​​രു വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് സാ​​​ധൂ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന് ആ​​​സ്ഥാ​​​ന മ​​​ന്ദി​​​രം നി​​​ർ​​​മി​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ്ഥ​​​ലം അ​​​നു​​​വ​​​ദി​​​ച്ചു.