കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത്, ആക്രമിക്കപ്പെട്ട നടിയുടെ പരാതി ദുരൂഹമാണെന്നും ഇതിനു പിന്നില്‍ യുഡിഎഫാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
അതിജീവിത പരാതി നല്‍കിയതിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ രംഗത്തെത്തിയിരുന്നു. ജയരാജനെ ന്യായീകരിച്ചായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കോടിയേരിയുടെ പരാമര്‍ശം.