+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​എ​​​ൽ​​​എ​​​ഡ് (അ​​​റ​​​ബി​​​ക്, ഉ​​​ർ​​​ദു, ഹി​​​ന്ദി, സം​​​സ്‌​​​കൃ​​​തം) ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (20202022 ബാ​​​ച്ച്), നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ (2019
പ​രീ​ക്ഷാ​ഫ​ലം  പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​എ​​​ൽ​​​എ​​​ഡ് (അ​​​റ​​​ബി​​​ക്, ഉ​​​ർ​​​ദു, ഹി​​​ന്ദി, സം​​​സ്‌​​​കൃ​​​തം) ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (2020-2022 ബാ​​​ച്ച്), നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ (2019-2021 ബാ​​​ച്ച്). ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ (2019-2021 ബാ​​​ച്ച്) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം www.pareekshabhav an.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.