തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ BR 85 നറുക്കെടുത്തു. HB 727990 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടിക്ക് അർഹമായത്. തിരുവനന്തപുരത്തെ ഗിരീഷ് കുറുപ്പ് എന്ന ഏജന്റിൽനിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയത്. സമ്മാനം നേടിയ വ്യക്തിയെ കണ്ടെത്തിയിട്ടില്ല.