+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡീ​സ​ൽ വി​ലക്കുറവ്: കെ​എ​സ്ആ​ർ​ടി​സി​ക്ക് നേട്ടം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ എ​​​ക്സൈ​​​സ് തീ​​​രു​​​വ കു​​​റ​​​ച്ച​​​തോ​​​ടെ ഡീ​​​സ​​​ൽ ഇ​​​ന​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് പ്ര​​​തി​​​ദി​​​നം ലാ​​​ഭി​
ഡീ​സ​ൽ വി​ലക്കുറവ്: കെ​എ​സ്ആ​ർ​ടി​സി​ക്ക് നേട്ടം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ എ​​​ക്സൈ​​​സ് തീ​​​രു​​​വ കു​​​റ​​​ച്ച​​​തോ​​​ടെ ഡീ​​​സ​​​ൽ ഇ​​​ന​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് പ്ര​​​തി​​​ദി​​​നം ലാ​​​ഭി​​​ക്കാ​​​നാ​​​കു​​​ക 18 ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ മു​​​ത​​​ൽ 22 ല​​​ക്ഷം രൂ​​​പ വ​​​രെ. ര​​​ണ്ട​​​ര ല​​​ക്ഷം മു​​​ത​​​ൽ മൂ​​​ന്നു ല​​​ക്ഷം വ​​​രെ ലി​​​റ്റ​​​ർ ഡീ​​​സ​​​ൽ ആ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പ്ര​​​തി​​​ദി​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​മാ​​​സം മാ​​​സം അ​​​ഞ്ചു കോ​​​ടി രൂ​​​പ മു​​​ത​​​ൽ ആ​​​റ​​​രക്കോ​​​ടി രൂ​​​പ വ​​​രെ ഈ ​​​ഇ​​​ന​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ലാ​​​ഭി​​​ക്കാ​​​നാ​​​കും എ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ എ​​​ക്സൈ​​​സ് തീ​​​രു​​​വ കു​​​റ​​​ച്ച​​​തോ​​​ടെ ഒ​​​രു ലി​​​റ്റ​​​ർ ഡീ​​​സ​​​ലി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് 7 രൂ​​​പ 40 പൈ​​​സ​​​യോ​​​ളം കു​​​റ​​​വ് വ​​​രും.