+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി​: ശ​ന്പ​ള വി​ത​ര​ണം ആ​രം​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ ശ​​​ന്പ​​​ള വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ ഡ്രൈ​​​വ​​
കെ​എ​സ്ആ​ർ​ടി​സി​: ശ​ന്പ​ള വി​ത​ര​ണം  ആ​രം​ഭി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ ശ​​​ന്പ​​​ള വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ ഡ്രൈ​​​വ​​​ർ, ക​​​ണ്ട​​​ക്ട​​​ർ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​ണ് ശ​​​ന്പ​​​ളം ല​​​ഭി​​​ച്ച​​​ത്. 50 കോ​​​ടി രൂ​​​പ ഓ​​​വ​​​ർ ഡ്രാ​​​ഫ്റ്റ് എ​​​ടു​​​ത്ത തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​ന്ന​​​ലെ ശ​​​ന്പ​​​ള വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇ​​​തു കൂ​​​ടാ​​​തെ ധ​​​ന​​​വ​​​കു​​​പ്പ് 20 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​തു​​​ക​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തു​​​ന്ന​​​ത്തോ​​​ടെ എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ശ​​​ന്പ​​​ളം ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​തി​​​നു​​​പു​​​റ​​​മേ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ​​​ക്ക​​​ലു​​​ള്ള തു​​​ക​​​യും കൂ​​​ടി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രി​​​ക്കും ശ​​​ന്പ​​​ള വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക.