ചെറുതോണി: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ഇടുക്കി അണക്കെട്ടു സമൃദ്ധമായിത്തുടങ്ങി. ഇടുക്കി അണക്കെട്ടിലേക്ക് കൂടുതൽ ജലമെത്തിക്കുക എന്ന ലക്ഷൃത്തോടെ നിർമിച്ച അഞ്ചു ഡ്രൈവേർഷൻ പദ്ധതികളും തുടർച്ചയായ മഴയിൽ സജീവമായിരിക്കുകയാണ്.
ഇതിനു പുറമേ കല്ലാർ, ഇരട്ടയാർ, ടണലുകളും നിറഞ്ഞുകവിഞ്ഞ് ഇടുക്കി ജലസംഭരണിയിലേക്കു വെള്ളമൊഴുക്ക് ആരംഭിച്ചിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.