+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഠി​പ്പി​സ്റ്റു​ക​ളാ​ണ് പു​തി​യ വ​നി​താ എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്സ്

തൃ​​​ശൂ​​​ർ: വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ പു​​​തു​​​താ​​​യി നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച 126 വ​​​നി​​​താ ട്രെ​​​യി​​​നി​​​ക​​​ളി​​​ൽ മി​​​ക്ക​​​വ​​​രും​​​ത​​​ന്ന
പ​ഠി​പ്പി​സ്റ്റു​ക​ളാ​ണ് പു​തി​യ വ​നി​താ  എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്സ്
തൃ​​​ശൂ​​​ർ: വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ പു​​​തു​​​താ​​​യി നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച 126 വ​​​നി​​​താ ട്രെ​​​യി​​​നി​​​ക​​​ളി​​​ൽ മി​​​ക്ക​​​വ​​​രും​​​ത​​​ന്നെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ. എം​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യു​​​ള്ള ര​​​ണ്ടു​​​പേ​​​രും ബി​​​ടെ​​​ക്കു​​​കാ​​​ർ 17 പേ​​​രു​​​മു​​​ണ്ട്.

എം​​​എ​​​സ്‌​​​സി​​​യും നെ​​​റ്റും നേ​​​ടി​​​യ ഒ​​​രാ​​​ളു​​​ണ്ട്. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ 43 പേ​​​രു​​​ണ്ട്. ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ 52 പേ​​​ർ. ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും അ​​​ഞ്ചു പേ​​​ർ​​​ക്കു​​​ണ്ട്. എം​​​ബി​​​എ ര​​​ണ്ട്, എം​​​സി​​​എ ര​​​ണ്ട്, ബി​​​ഫാം ഒ​​​ന്ന്, എം​​​എ​​​ച്ച്ആ​​​ർ​​​എം ഒ​​​ന്ന്, എം​​​ഡി​​​എം​​​എ​​​ൽ​​​ടി ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​ക​​​ൾ.

ഏ​​​ഴു സി​​​വി​​​ൽ എ​​​ക്സെ​​​സ് ഓ​​​ഫീ​​​സ​​​ർ ട്രെ​​​യി​​​നി​​​ക​​​ളി​​​ൽ ഒ​​​രാ​​​ൾ ബി​​​എ​​​ഡും ര​​​ണ്ടു​​​പേ​​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രും മൂ​​​ന്നു​​​പേ​​​ർ ബി​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രും ഒ​​​രാ​​​ൾ ബി​​​രു​​​ദ​​​ധാ​​​രി​​​യു​​​മാ​​​ണ്.

എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ എ​​​ട്ടാ​​​മ​​​തു ബാ​​​ച്ച് വ​​​നി​​​താ സി​​​വി​​​ൽ എ​​​ക്സെ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ഏ​​​ഴ് സി​​​വി​​​ൽ എ​​​ക്സെ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് എ​​​ക്സൈ​​​സ് അ​​​ക്കാ​​​ദ​​​മി പ​​​രേ​​​ഡ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ത്തും. എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ക്കും.

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ൻ​​​ഡോ​​​ർ ക്ലാ​​​സു​​​ക​​​ൾ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മാ​​​തൃ​​​ജി​​​ല്ല​​​യി​​​ലെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ എ​​​ക്സെ​​​സ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ക്സൈ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ 180 ദി​​​വ​​​സ​​​ത്തെ കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും ഇ​​​വ​​​ർ പൂ​​​ർ​​​ത്തി​​​യാ​​​ക്കി.