+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ്‍​സൂ​ണ്‍ ആ​ര്‍​ട്ട് ഫെ​സ്റ്റി​ന് നാ​ളെ കൊ​ച്ചി​യി​ൽ തു​ട​ക്കം

കൊ​​​​ച്ചി: 200 മ​​​​ല​​​​യാ​​​​ളി ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും ശി​​​​ല്‍​പ​​​​ങ്ങ​​​​ളും ഗ്രാ​​​​ഫി​​​​ക് പ്രി​​​​ന്‍റു​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം അ​​​​ഞ്ഞൂ​​​​റോ​
മ​ണ്‍​സൂ​ണ്‍ ആ​ര്‍​ട്ട് ഫെ​സ്റ്റി​ന് നാ​ളെ കൊ​ച്ചി​യി​ൽ തു​ട​ക്കം
കൊ​​​​ച്ചി: 200 മ​​​​ല​​​​യാ​​​​ളി ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും ശി​​​​ല്‍​പ​​​​ങ്ങ​​​​ളും ഗ്രാ​​​​ഫി​​​​ക് പ്രി​​​​ന്‍റു​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം അ​​​​ഞ്ഞൂ​​​​റോ​​​​ളം ക​​​​ലാ​​​​സൃ​​​​ഷ്ടി​​​​ക​​​​ള്‍ അ​​​​ണി​​​​നി​​​​ര​​​​ത്തു​​​​ന്ന മ​​​​ണ്‍​സൂ​​​​ണ്‍ ആ​​​​ര്‍​ട്ട് ഫെ​​​​സ്റ്റി​​​​ന് നാ​​​​ളെ കൊ​​​​ച്ചി ദ​​​​ര്‍​ബാ​​​​ര്‍ ഹാ​​​​ളി​​​​ല്‍ തു​​​​ട​​​​ക്കം.

കൊ​​​​ച്ചി ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​റും കോ​​​​ട്ട​​​​യം ആ​​​​ര്‍​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​നും ചേ​​​​ര്‍​ന്നാ​​​​ണ് പ​​​​ത്തു​​​ദി​​​​വ​​​​സം നീ​​​​ണ്ടു​​​​നി​​​​ല്‍​ക്കു​​​​ന്ന മ​​​​ണ്‍​സൂ​​​​ണ്‍ ആ​​​​ര്‍​ട്ട് ഫെ​​​​സ്റ്റി​​​​ന്‍റെ അ​​​​ഞ്ചാം എ​​​​ഡി​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.
എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന്‍ സി.​​​​വി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍​പ്ര​​​​ദ​​​​ര്‍​ശ​​​​ന വി​​​​ല്‍​പ​​​​ന മേ​​​​ള ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കേ​​​​ര​​​​ള ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ഡ​​​​മി മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കെ.​​​​എ. ഫ്രാ​​​​ന്‍​സി​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

പ​​​​ഴ​​​​യ​​​​തും പു​​​​തി​​​​യ​​​​തു​​​​മാ​​​​യ ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​രു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ക​​​​ലാ​​​​സൃ​​​​ഷ്ടി​​​​ക​​​​ളാ​​​​ണ് ഒ​​​​രു​​​​ക്കു​​​​ക​​​​യെ​​​​ന്നു ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​തോ​​​​മ​​​​സ് പു​​​​തു​​​​ശേ​​​​രി അ​​​​റി​​​​യി​​​​ച്ചു.
കെ.​​​​എ​​​​സ്. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, പി. ​​​​ഗോ​​​​പി​​​​നാ​​​​ഥ്, അ​​​​ച്ചു​​​​ത​​​​ന്‍ കൂ​​​​ട​​​​ല്ലൂ​​​​ര്‍, കെ. ​​​​കെ.​​​​മു​​​​ഹ​​​​മ്മ​​​​ദ്, ബി.​​​​ഡി. ദ​​​​ത്ത​​​​ന്‍, അ​​​​നി​​​​ല ജേ​​​​ക്ക​​​​ബ്, സ​​​​ജി​​​​ത ശ​​​​ങ്ക​​​​ര്‍, ടി.​​​​എം. അ​​​​സീ​​​​സ്, ബാ​​​​ബു സേ​​​​വ്യ​​​​ര്‍, കെ. ​​​​ര​​​​ഘു​​​​നാ​​​​ഥ​​​​ന്‍, അ​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍, സി. ​​​​ഭാ​​​​ഗ്യ​​​​നാ​​​​ഥ​​​​ന്‍, ടോം ​​​​വ​​​​ട്ട​​​​ക്കു​​​​ഴി, ടി.​​​​കെ. ഹ​​​​രീ​​​​ന്ദ്ര​​​​ന്‍,മ​​​​നോ​​​​ജ് വൈ​​​​ലൂ​​​​ര്‍, ഷി​​​​ജോ ജേ​​​​ക്ക​​​​ബ്, പി.​​​​എ​​​​സ്. ജ​​​​ല​​​​ജ, ന​​​​ജീ​​​​ന നീ​​​​ലാം​​​​ബ​​​​ര​​​​ന്‍, ഇ.​​​​ജി. ചി​​​​ത്ര, കെ.​​​​ടി. മ​​​​ത്താ​​​​യി തു​​​​ട​​​​ങ്ങി ഇ​​​​രു​​​​ന്നൂ​​​​റോ​​​​ളം ചി​​​​ത്ര-​​​​ശി​​​​ല്‍​പ ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രാ​​​​ണ് പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ങ്ങും ഇ​​​​ത്ത​​​​രം മേ​​​​ള​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും ക​​​​ലാ​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ല്‍​കു​​​​ക​​​​യു​​​​മാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്നും ഫാ. ​​​​പു​​​​തു​​​​ശേ​​​​രി അ​​​​റി​​​​യി​​​​ച്ചു. മേ​​​​ള 22നു ​​​​സ​​​​മാ​​​​പി​​​​ക്കും. പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്.