+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം: നി​​​യ​​​മ​​​ന​​​ത്തി​​​ന് ഭി​​​ന്ന​​​ശേ​​​ഷി കാ​​​ർ​​​ഡ് മ​​​തി​​​യെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മ പ്ര​​​കാ​​​രം ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഭി​​​ന്ന​​​ശേ​​​ഷി തെ​​​ളി​​​യി​​​ക്കു​​​ന്
ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം: നി​​​യ​​​മ​​​ന​​​ത്തി​​​ന്  ഭി​​​ന്ന​​​ശേ​​​ഷി കാ​​​ർ​​​ഡ് മ​​​തി​​​യെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മ പ്ര​​​കാ​​​രം ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഭി​​​ന്ന​​​ശേ​​​ഷി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്/​​​യു​​​ഡി​​​ഐ​​​ഡി മാ​​​ത്ര​​​മാ​​​ണു യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​മെ​​​ന്നും വ്യ​​​ക്തി​​​യു​​​ടേ​​​യോ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യോ വ​​​രു​​​മാ​​​നം മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്.​​​എ​​​ച്ച്. പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ൻ.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ നോ​​​ൺ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യം എ​​​ല്ലാ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഓ​​​ഫി​​​സ​​​ർ​​​മാ​​​രെ​​​യും അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.