+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ഇ​ന്നോ​വേ​ഷ​ന്‍ വീ​ക്കി​ന് നാ​ളെ തു​ട​ക്കം

കൊ​​​ച്ചി: ഡി​​​സൈ​​​ന്‍, ടെ​​​ക്‌​​​നോ​​​ള​​​ജി മേ​​​ക്ക​​​ര്‍ ഫെ​​​സ്റ്റാ​​​യ കേ​​​ര​​​ള ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ വീ​​​ക്ക് നാ​​​ളെ തു​​​ട​​​ങ്ങും. ഡി​​​സൈ​​​ന്‍ , നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ള്‍, സാ
കേ​ര​ള ഇ​ന്നോ​വേ​ഷ​ന്‍  വീ​ക്കി​ന് നാ​ളെ തു​ട​ക്കം
കൊ​​​ച്ചി: ഡി​​​സൈ​​​ന്‍, ടെ​​​ക്‌​​​നോ​​​ള​​​ജി മേ​​​ക്ക​​​ര്‍ ഫെ​​​സ്റ്റാ​​​യ കേ​​​ര​​​ള ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ വീ​​​ക്ക് നാ​​​ളെ തു​​​ട​​​ങ്ങും. ഡി​​​സൈ​​​ന്‍ , നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ള്‍, സാ​​​ങ്കേ​​​തി​​​ക​​​രം​​​ഗ​​​ത്തെ പു​​​ത്ത​​​ന്‍ പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ ഇ​​​തി​​​ലൂ​​​ടെ നേ​​​രി​​​ട്ട​​​റി​​​യാം.

രാ​​​വി​​​ലെ ആ​​​റി​​​നു തു​​​ട​​​ങ്ങു​​​ന്ന സൈ​​​ക്കി​​​ള്‍ സ​​​വാ​​​രി​​​യോ​​​ടെ​​​യാ​​​ണ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ വീ​​​ക്കി​​​ന് തു​​​ട​​​ക്ക​​​മാ​​​കു​​​ന്ന​​​ത്. ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ കേ​​​ര​​​ള ടെ​​​ക്‌​​​നോ​​​ള​​​ജി ഇ​​​നോ​​​വേ​​​ഷ​​​ന്‍ സോ​​​ണി​​​ല്‍ നി​​​ന്ന് ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് വ​​​രെ പോ​​​യി തി​​​രി​​​കെ വ​​​രു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന സൈ​​​ക്കി​​​ള്‍ സ​​​വാ​​​രി.