+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് മ​ല​പ്പു​റ​ത്ത്; കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ൽ

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത് മ​​​ല​​​പ്പു​​​റം ജി​​​
കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്  മ​ല​പ്പു​റ​ത്ത്; കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ൽ
തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ. വീ​​​ടു​​​ക​​​ളും വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ ക​​​ണ​​​ക്കാ​​​ണി​​​ത്. 2019-20 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്ത് 58039 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച​​​പ്പോ​​​ൾ ഏ​​​റ്റ​​​വും കു​​​റ​​​വ് കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ന്ന​​​ത് പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ. 13405 എ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ആ​​​ൻ​​​ഡ് സ്റ്റ്ാ​​​റ്റി​​​സ്റ്റി​​​ക്സ് വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്കി​​​ലാ​​​ണ് ഇ​​​ത് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. 2019- 20 സാ​​​ന്പ​​​ത്തീ​​​ക വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് 429113 കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ച്ച​​​ത്. ഒ​​​രു ച​​​തു​​​ര​​​ശ്ര​​​കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ 15 കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ​​​നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ത്. 2018-19 നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് 2.13 ശ​​​ത​​​മാ​​​നം കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യി നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ആ​​​ണ് കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ സാ​​​ന്ദ്ര​​​ത ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഒ​​​രു ച​​​തു​​​ര​​​ശ്ര​​​കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ 26 കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ട്ടു കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ മാ​​​ത്രം നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഇ​​​ടു​​​ക്കി​​​യാ​​​ണ് സാ​​​ന്ദ്ര​​​ത​​​യി​​​ൽ ഏ​​​റ്റ​​​വും പി​​​ന്നി​​​ൽ. ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ മ​​​ല​​​പ്പു​​​റം കു​​​റ്റി​​​പ്പു​​​റം ബ്ലോ​​​ക്കി​​​ൽ 7227 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച​​​പ്പോ​​​ൾ ഏ​​​റ്റ​​​വും കു​​​റ​​​വ് അ​​​ട്ട​​​പ്പാ​​​ടി​​​യാ​​​ണ്. 631 എ​​​ണ്ണം​​​മാ​​​ത്രം.

ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് 2523 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച​​​പ്പോ​​​ൾ പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ൽ 32 എ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ നി​​​ർ​​​മി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ 77 ശ​​​ത​​​മാ​​​ന​​​വും പാ​​​ർ​​​പ്പി​​​ട ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള​​​താ​​​ണ്. താ​​​മ​​​സേ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​ർ​​​മി​​​ച്ച​​​വ 95708 എ​​​ണ്ണം മാ​​​ത്രം.

സം​​​സ്ഥാ​​​ന​​​ത്ത് ഗ്രാ​​​മീ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ 2012-13 വ​​​ർ​​​ഷ​​​ത്തി​​​ൽ 325808 കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ച്ച​​​തെ​​​ങ്കി​​​ൽ 2015 ആ​​​യ​​​പ്പോ​​​ൾ 284926 ലേ​​​ക്കു താ​​​ഴ്ന്നു. എ​​​ന്നാ​​​ൽ 2019-20-ൽ ​​​ഈ മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ണ്ടും ഉ​​​ണ​​​ർ​​​വ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. 339411 കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഇ​​​തി​​​ൽ ത​​​ന്നെ 265660 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ താ​​​മ​​​സ​​​ത്തി​​​നോ അ​​​നു​​​ബ​​​ന്ധ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കോ ആ​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ്.

2019-20-ൽ 73751 ​​​കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് നോ​​​ണ്‍ റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ച​​​ത്. ഗ്രാ​​​മ , ന​​​ഗ​​​ര മേ​​​ഖ​​​ല​​​ക​​​ൾ തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്പോ​​​ൾ 2018-19-ൽ ​​​ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ 327321 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 92861 വീ​​​ടു​​​ക​​​ളാ​​​ണ് നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ 2019-20 വ​​​ർ​​​ഷ​​​ത്തി​​​ൽ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 339411 ആ​​​യി ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ത് 89702 ആ​​​യി കു​​​റ​​​ഞ്ഞു.