കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപ്പാറ ഭാഗത്ത് റോഡിന്റെ അരിക് ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ഗതാഗതം ഒറ്റവരിയിലാക്കി.
കോതമംഗലം ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ നേര്യമംഗലം - ഇടുക്കി റോഡിൽകൂടി പനംകുട്ടി വഴിയും, മൂന്നാർ ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ അടിമാലി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പനംകുട്ടി - നേര്യമംഗലം വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.