കൊച്ചി: ടെക്നോപാര്‍ക്കിലെയും ഇന്‍ഫോപാര്‍ക്കിലെയും സൈബര്‍പാര്‍ക്കിലെയും ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം നാളെ നടക്കും. പ്രതിധ്വനി ടെക്നിക്കല്‍ ഫോറത്തിനു കീഴില്‍ നടക്കുന്ന പരിപാടി രാവിലെ 11ന് ആരംഭിക്കും.
ജെ.ആര്. ബിനു ലക്ഷ്മി നേതൃത്വം നല്‍കും. പരിശീലനം സൗജന്യമാണ്. രജിസ്ട്രേഷന് : https://tinyur l.com/2wfu 9t8m. പ്രതിധ്വനി ഫേസ്ബുക് പേജ് ലൈവ് വഴിയും പങ്കെടുക്കാം. ലിങ്ക്: https://m.facebook.com/T echnopa rkPrathidhwani. കൂടുതല്‍ വിവരങ്ങള്‍ക്ക്: വി.പി. രജിത്-9947787841, രാഹുല്‍ ചന്ദ്രന്-9447699390.