+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ തെ​ളി​വ് ഹാ​ജ​രാ​ക്കാ​ന്‍ നിർദേശം

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​ന്‍റെ ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​ ത​​ക്ക​​താ
ദി​ലീ​പി​ന്‍റെ ജാ​മ്യം  റ​ദ്ദാ​ക്കാ​ന്‍ തെ​ളി​വ്  ഹാ​ജ​രാ​ക്കാ​ന്‍ നിർദേശം
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​ന്‍റെ ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​ ത​​ക്ക​​താ​​യ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ തെ​​​ളി​​​വു​​​സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി നി​​ർ​​ദേ​​ശം. ഈ ​​​മാ​​​സം 26 വ​​​രെ കോ​​​ട​​​തി ഇ​​തി​​ന് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ക​​​വ​​​രു​​​ത്താ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ​​​തു ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​ന്‍റെ ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ന്‍ ത​​​ക്ക കാ​​​ര​​​ണ​​​മാ​​​ണോ​​​യെ​​​ന്നു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി പ്രോ​​​സി​​​ക്യൂ​​​ഷ​​​നോ​​​ടു ചോ​​​ദി​​​ച്ചു.

ജാ​​​മ്യ കാ​​​ല​​​ത്തു മ​​​റ്റു ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​വാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന വ്യ​​​വ​​​സ്ഥ ന​​​ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ ദി​​​ലീ​​​പി​​​നു ല​​​ഭി​​​ച്ച ജാ​​​മ്യ ഉ​​​ത്ത​​​ര​​​വി​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ ചോ​​​ദ്യം.