+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ശ​ന്പ​ള​വി​ത​ര​ണം ര​ണ്ടു ദി​വ​സ​ത്തി​ന​കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഏ​​​പ്രി​​​ലി​​​ലെ ശ​​​ന്പ​​​ളം ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ൽ​​​കി​​​യേ​​​ക്കും. ശ​​​ന്പ​​​ളവി​​​
കെ​എ​സ്ആ​ർ​ടി​സി  ശ​ന്പ​ള​വി​ത​ര​ണം  ര​ണ്ടു ദി​വ​സ​ത്തി​ന​കം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഏ​​​പ്രി​​​ലി​​​ലെ ശ​​​ന്പ​​​ളം ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ൽ​​​കി​​​യേ​​​ക്കും. ശ​​​ന്പ​​​ളവി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലു​​​മാ​​​യി ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തേ​​​ക്കു​​​പോ​​​യ സി​​​എം​​​ഡി ബി​​​ജു പ്ര​​​ഭാ​​​ക​​​ർ ഇ​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​തോ​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​വും.