+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഓ​ഡി​റ്റ് ന​ട​ന്നിട്ട് വർഷങ്ങളായെന്ന്

കൊ​​​​ച്ചി: കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യി​​​​ല്‍ കു​​​​റ​​​​ച്ചു വ​​​​ര്‍​ഷ​​​​മാ​​​​യി ഓ​​​​ഡി​​​​റ്റ് ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​
കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍  ഓ​ഡി​റ്റ് ന​ട​ന്നിട്ട് വർഷങ്ങളായെന്ന്
കൊ​​​​ച്ചി: കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യി​​​​ല്‍ കു​​​​റ​​​​ച്ചു വ​​​​ര്‍​ഷ​​​​മാ​​​​യി ഓ​​​​ഡി​​​​റ്റ് ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര യൂ​​​​ണി​​​​യ​​​​നാ​​​യ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​ഇ​​​​ഡ​​​​ബ്ല്യൂ​​​​എ. 2012-13 കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​വ​​​​ന്ന​​​​ത് മാ​​​​ത്ര​​​​മാ​​​​ണ് ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ ത​​​​ങ്ങ​​​​ള്‍​ക്ക് അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​ത്. ബി​​​​ജു പ്ര​​​​ഭാ​​​​ക​​​​ര്‍ എം​​​​ഡി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​തി​​​​ന് പി​​​​ന്നാ​​​​ലെ 400 കോ​​​​ടി​​​​യു​​​​ടെ അ​​​​ഴി​​​​മ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

പി​​​​ന്നീ​​​​ടി​​​​തു​ സം​​​​ബ​​​​ന്ധി​​​​ച്ച് യാ​​​​തൊ​​​​രു വി​​​​വ​​​​ര​​​​വും ല​​​​ഭ്യ​​​​മാ​​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും യൂ​​​​ണി​​​​യ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​വി. ഹ​​​​രി​​​​ദാ​​​​സ് വാ​​​ർ​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യോ​​​​ട് സ​​​​ര്‍​ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് യൂ​​​​ണി​​​​യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ബി​​​​ജു പ്ര​​​​ഭാ​​​​ക​​​​റി​​​​ന്‍റെ വീ​​​​ട്ടു​​​​പ​​​​ടി​​​​ക്ക​​​​ല്‍നി​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു ഹ​​​​രി​​​​ദാ​​​​സ് പ​​​​റ​​​​ഞ്ഞു.