തിരുവനന്തപുരം: അണ്റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ഈ മാസം 30 മുതൽ റെയിൽവേ പുനരാരംഭിക്കുന്നു.
ഗുരുവായൂർ-തൃശൂർ ട്രെയിൻ രാവിലെ 9.05നു ഗുരുവായൂരിൽനിന്നാരംഭിച്ച് 9.35നു തൃശൂരിൽ എത്തിച്ചേരും. തൃശൂർ-ഗുരുവായൂർ ട്രെയിൻ തൃശൂരിൽനിന്നു 11.25 നു പുറപ്പെട്ട് 11.55നു ഗുരുവായൂരിൽ എത്തിച്ചേരും.
കൊല്ലം-തിരുവനന്തപുരം സെൻട്രൽ ട്രെയിൻ രാവിലെ 6.50 നു കൊല്ലത്തുനിന്നു പുറപ്പെട്ട് 8.45നു തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം- കൊല്ലം സർവീസ് വൈകുന്നേരം 5.55നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 7.50നു കൊല്ലത്ത് എത്തിച്ചേരും. കൊല്ലം-കോട്ടയം മെമു എക്സ്പ്രസ് കൊല്ലത്തുനിന്നു ഉച്ചകഴിഞ്ഞു 2.35നു പുറപ്പെട്ട് 4.55നു കോട്ടയത്ത് എത്തിച്ചേരും. കോട്ടയം-കൊല്ലം മെമു എക്സ്പ്രസ് കോട്ടയത്തുനിന്നു 5.40നു പുറപ്പെട്ട് 8.05നു കൊല്ലത്ത് എത്തിച്ചേരും. കൊല്ലം-പുനലൂർ മെമു എക്സ്പ്രസ് രാവിലെ 6.15 നു കൊല്ലത്തുനിന്നു പുറപ്പെട്ട് 7.40 നു പുനലൂരിൽ എത്തിച്ചേരും. പുനലൂർ-കൊല്ലം മെമു പൂനലൂരിൽനിന്നു രാവിലെ 8.15നു പുറപ്പെട്ട് കൊല്ലത്ത് 9.40ന് എത്തിച്ചേരും.