തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതനിലയങ്ങള്‍ (മൂലമറ്റം, ശബരിഗിരി, മലമ്പുഴ എന്നിവയൊഴികെ) സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. പൊതുജനങ്ങള്‍ക്ക് 250 രൂപ നിരക്കിലും വിദ്യാര്‍ഥികള്‍ക്കും ഒപ്പമുള്ള അധ്യാപകര്‍ക്കും 50 രൂപ നിരക്കിലുമായിരിക്കും പ്രവേശന ഫീസ്. അപേക്ഷാ ഫീസ് ഓണ്‍ലൈനായോ സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറിലോ അടയ്ക്കാം. വിശദവിവരങ്ങള്‍