കൊച്ചി: 60 ലക്ഷം ലോഡ് മാലിന്യവും ചെളിയും ഉണ്ടെന്നു റിപ്പോര്‍ട്ട് ഉണ്ടാക്കി കേരളത്തിലെ നദികളില്‍നിന്നും നിയമങ്ങൾ മറികടന്ന് വന്‍തോതില്‍ മണല്‍കടത്തുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള നദീസംരക്ഷണ സമിതി സംസ്ഥാന പൊതുയോഗം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പുതിയ സംസ്ഥാന ഭാരവാഹികളായി എസ്.പി. രവി-പ്രസിഡന്റ്, വേണു വാരിയത്ത്-ജനറൽ സെക്രട്ടറി, ടി.എന്‍. പ്രതാപന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ സംസ്ഥാന ഭാരവാഹികളായി എസ്.പി. രവി-പ്രസിഡന്റ്, വേണു വാരിയത്ത്-ജനറൽ സെക്രട്ടറി, ടി.എന്‍. പ്രതാപന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.