കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിനോടുള്ള ആദരസൂചകമായി തേവര സേക്രഡ് ഹാര്‍ട്ട് കോളജ് എല്ലാ വര്‍ഷവും ദേശീയതലത്തില്‍ തിരക്കഥാ രചനാ മത്സരം നടത്തി വിജയിക്ക് ഒരുലക്ഷം രൂപ അവാര്‍ഡ് നൽകും. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ജോണ്‍ പോള്‍ അനുസ്മരണ സമ്മേളനത്തിലാണ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് ജോണും സംവിധായകന് കമലും ചേർന്ന് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.
എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ്, ഫാ. ആന്റണി പള്ളത്തില്‍, ഡോ. സി.എസ്, ഫ്രാന്‍സിസ്, ആശ ആച്ചി ജോസഫ്, ശാന്തി മത്തായി, കെ.ജെ. ജീവ എന്നിവര്‍ പ്രസംഗിച്ചു.
എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ്, ഫാ. ആന്റണി പള്ളത്തില്‍, ഡോ. സി.എസ്, ഫ്രാന്‍സിസ്, ആശ ആച്ചി ജോസഫ്, ശാന്തി മത്തായി, കെ.ജെ. ജീവ എന്നിവര്‍ പ്രസംഗിച്ചു.