+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കാ​ന്‍​സ​ര്‍ പ്രാ​രം​ഭ പ​രി​ശോ​ധ​നാ ക്ലി​നി​ക്കു​ക​ള്‍: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ആ​​​ഴ്ച​​​യി​​​ല്‍ ഒ​​​രു ദി​​​വ​​​സം കാ​​​ന്‍​സ​​​ര്‍ പ്രാ​​​രം​​​ഭ പ​​​രി​​​ശോ​​​ധ​​​നാ ക്ലി​​​നി​​​ക്കു
എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കാ​ന്‍​സ​ര്‍  പ്രാ​രം​ഭ പ​രി​ശോ​ധ​നാ ക്ലി​നി​ക്കു​ക​ള്‍: മു​ഖ്യ​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ആ​​​ഴ്ച​​​യി​​​ല്‍ ഒ​​​രു ദി​​​വ​​​സം കാ​​​ന്‍​സ​​​ര്‍ പ്രാ​​​രം​​​ഭ പ​​​രി​​​ശോ​​​ധ​​​നാ ക്ലി​​​നി​​​ക്കു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. സം​​​സ്ഥാ​​​ന കാ​​​ന്‍​സ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കാ​​​ന്‍​സ​​​ര്‍ പ്രാ​​​രം​​​ഭ ദി​​​ശ​​​യി​​​ല്‍ ത​​​ന്നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഒ​​​രു​​​ക്കും. എല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി കാ​​​ന്‍​സ​​​ര്‍ കെ​​​യ​​​ര്‍ ഗ്രി​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ വി​​​കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​നാ​​ണു സ​​​ര്‍​ക്കാ​​​ര്‍ ശ്രമിക്കുന്നത്.