+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​​ഴ​​​ക്കാ​​​ലപൂ​​​ർ​​​വ ശു​​​ചീ​​​ക​​​ര​​​ണം: ഉ​​​ന്ന​​​ത​​​തല യോ​​​ഗം നാളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കാ​​​ലപൂ​​​ർ​​​വ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യ ജാ​​​ഗ്ര​​​താ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​
മ​​​ഴ​​​ക്കാ​​​ലപൂ​​​ർ​​​വ ശു​​​ചീ​​​ക​​​ര​​​ണം: ഉ​​​ന്ന​​​ത​​​തല യോ​​​ഗം നാളെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കാ​​​ലപൂ​​​ർ​​​വ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യ ജാ​​​ഗ്ര​​​താ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളും വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​രു​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം നാളെ ​​​രാ​​​വി​​​ലെ 10.30നു ​​​ന​​​ട​​​ക്കും. വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ​​​യാ​​​ണു യോ​​​ഗം. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ, ആ​​​രോ​​​ഗ്യ, റ​​​വ​​​ന്യു, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ, ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പ് മ​​​ന്ത്രി​​​മാ​​​ർ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.